മേലാറ്റൂര്‍: എടപ്പറ്റ പാതിരിക്കോട് പുല്ലുപറമ്പിലെ മാടവന എം.ടി. തോമസ് (87) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ. മക്കള്‍: ബാബു തോമസ്, എല്‍സി, പരേതനായ സജി. മരുമകന്: ഉള്ളാട്ടില്‍ ജോസ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പാതിരിക്കോട് സെൻറ് ജോർജ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.