വാളക്കുഴി: തയ്യിൽ ടി.സി. ചാക്കോയുടെ ഭാര്യ മറിയാമ്മ ചാക്കോ (കുഞ്ഞൂഞ്ഞമ്മ, -85) നിര്യാതയായി. മക്കൾ: ജോയി, റോസമ്മ, പരേതനായ രാജു. മരുമക്കൾ: കുഞ്ഞൂഞ്ഞമ്മ, ഷേർലി, തോമസ്. സംസ്കാരം വൈകീട്ട് നാലിന് രാവിലെ 11.30ന് വാളക്കുഴി തെള്ളിയൂർ ശാലേം മാർത്തോമ പള്ളി സെമിത്തേരിയിൽ.