മുതലക്കോടം: ജോസഫ് ജോൺ (റിട്ട.കെ.എസ്.ഇ.ബി 78) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കൾ: മിനി, വിജി, ടോണി (ഡി.ഡി.ഇ ഓഫിസ്). മരുമക്കൾ: ബാബു, ജോസ് (സി.ഐ, ചെങ്ങന്നൂർ), ഇന്ദു (അധ്യാപിക).