താനാളൂർ: അരീക്കാട് മൂത്തേടത്ത് മാഞ്ഞ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കറപ്പൻ. മക്കൾ: മീനാക്ഷി, കാർത്യായനി, പ്രഭാകരൻ, ദാമോദരൻ, വിജയൻ, രാജീവ് കുമാർ. മരുമക്കൾ: കുമാരൻ, വനജ, രാധിക, സ്മിത, ഷൈമ.