താനൂർ: റെയിൽവേ സ്റ്റേഷനു കീഴക്കുവശം ചുത്തെൻറകത്ത് കോമുക്കുട്ടി (90) നിര്യാതനായി. ഭാര്യ: പരേതയായ ആച്ചുട്ടി. മക്കൾ: മുസ്തഫ, ജമീല, മൊയ്തീൻ കുട്ടി എന്ന ബാവ, അബ്ദുൽ ഖാദർ എന്ന ബാവുട്ടി. മരുമക്കൾ: നഫീസ, റുഖിയ്യ, മുനീറ.