കരിമണ്ണൂര്‍: പനച്ചിക്കല്‍ മാത്യു വര്‍ക്കി (കുഞ്ഞൂഞ്ഞ്, -88) നിര്യാതനായി. ഭാര്യ: മേരി. മക്കള്‍: ജോസ്, മേരി, ജോര്‍ജ്, സെലിന്. മരുമക്കള്‍: കാതറിന്, ജോര്‍ജ്, ഷേര്‍ലി, മാര്ട്ടിന്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കരിമണ്ണൂര്‍ സെൻറ് മേരീസ് ഫൊറോനപള്ളി സെമിത്തേരിയില്‍.