വട്ടംകുളം: മേനോംപറമ്പിൽ പരമേശ്വരൻ (82) നിര്യാതനായി. വട്ടംകുളം ഗ്രാമപഞ്ചായത്ത് മുൻ അംഗവും സി.പി.എം വട്ടംകുളം മുൻ ബ്രാഞ്ച് അംഗവും കർഷക സംഘം, വ്യാപാരി സമിതി ഭാരവാഹിയും കലാസാംസ്കാരിക പ്രവർത്തകനുമായിരുന്നു. ഭാര്യ: ലീല. മക്കൾ: ബീന, ബിന്ദു, ബിജു. മരുമക്കൾ: ചന്ദ്രൻ, വിശ്വംഭരൻ, സരിത.