തിരൂരങ്ങാടി: പുകയൂർ അരീക്കാടൻ യൂസുഫ് (58) നിര്യാതനായി. പിതാവ്: പരേതനായ അലവി. ഭാര്യ: മൈമൂനത്ത്. മക്കള്: ഫായിസ്, പരേതയായ ഫായിശ. മരുമക്കൾ: സൈതലവി, മുഫീദ.