കിളിമാനൂർ: മഹാദേവശ്വരം അശ്വതിയിൽ എസ്. നടരാജൻ (83) നിര്യാതനായി. കിളിമാനൂർ രാഖി എൻറർപ്രൈസസ്, എസ്.എൻ ഇലക്ട്രിക്കൽസ്, കുമാർ മെഡിക്കൽസ് എന്നിവയുടെ ഉടമയാണ്. ഭാര്യ: ശകുന്തള. മക്കൾ: ജയ, രാഖി, രാജേഷ്, പരേതനായ അജിത്കുമാർ. മരുമക്കൾ: ശ്രീകണ്ഠൻ, രാജീവ്, ശാലി. സഞ്ചയനം തിങ്കളാഴ്ച.