മൊട്ടമൂട്: മുക്കുനട മാധവ മന്ദിരത്തിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ കെ. രാധമ്മ (95) നിര്യാതയായി. മക്കൾ: ശ്രീകണ്ഠൻ നായർ (റിട്ട. സെയിൽ ടാക്സ്), ഗിരിജകുമാരി, ഭദ്രൻ. മരുമക്കൾ: പ്രേമകുമാരി എസ്, അയ്യപ്പൻ നായർ (റിട്ട. റവന്യൂ വകുപ്പ്), പ്രേമകുമാരി എ.വി (അധ്യാപിക, കേന്ദ്രീയ വിദ്യാലയം, പട്ടം). സഞ്ചയനം വെള്ളിയാഴ്ച എട്ടിന്.