വെള്ളറട: കോവില്‍വിള പൊയ്കയില്‍ വീട്ടില്‍ രാജേന്ദ്രകുമാര്‍ (55, കോവില്‍വിള സി.പി.എം ലോക്കൽ കമ്മിറ്റി മുൻ അംഗം) നിര്യാതനായി. ഭാര്യ: സുധ. മക്കള്‍: ഗോപകുമാര്‍, സുനിത.