കണിയാപുരം: മനുജ ഭവനിൽ മനോഹരെൻറ ഭാര്യ യമുന (58) നിര്യാതയായി. മക്കൾ: മനുജ മനു, ഉണ്ണി. മരുമകൻ: രോഹിത് കൃഷ്ണ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്