പനയ്ക്കോട്: പനയ്ക്കോട് എസ്.കെ. ഭവനിൽ പരേതനായ ആർ. കൃഷ്ണൻ നായരുടെ ഭാര്യ സുകുമാരിയമ്മ (75) നിര്യാതയായി. മക്കൾ: സുജ,സുജിത് (നേവൽ ബേസ് കൊച്ചി) സുനിൽ (നേവൽ ബേസ് കൊച്ചി). മരുമക്കൾ: മധുസൂദനൻ നായർ എസ്, സ്മിത ഭാസ്കർ, മഞ്ജു എം. നായർ (നേവൽ ബേസ് കൊച്ചി). മരണന്തര ചടങ്ങ് വ്യാഴാഴ്ച ഒമ്പതിന്.