വെള്ളാർ: ഗീതാമന്ദിരം മൂപ്പെൻറവിളവീട്ടിൽ കെ. സുധാകരൻ (68) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ഗീത, ഷീ. മരുമക്കൾ: രാജീവ് വർമ, സജികുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.