ചിറയിന്‍കീഴ്: അഞ്ചുതെങ്ങ് തിട്ടയില്‍ വീട്ടില്‍ ശ്രീബുദ്ധന് (66) നിര്യാതനായി. ഭാര്യ: ഹൃദയാംബിക. മകള്‍: ശ്രീലക്ഷ്മ. സഞ്ചയനം ബുധനാഴ്ച എട്ടിന്.