വെഞ്ഞാറമൂട്: ആലിയാട് മൂളയം രമണി ഭവനില്‍ സുധീന്ദ്രെൻറ (റിട്ട. അധ്യാപകന്) ഭാര്യ സരസ്വതി (88) നിര്യാതയായി. മക്കള്‍: രമണി(റിട്ട. അധ്യാപിക, വെഞ്ഞാറമൂട് ജി.എച്ച്.എസ്.എസ്), സനില്‍ ബാബു(റിട്ട. എച്ച്.എം ഗവ. എല്‍.പി.എസ്. ചെമ്പൂര്), ലതാകുമാരി (റിട്ട. അധ്യാപിക. എസ്.എന്‍.വി.എല്‍.പി.എസ്. ചെമ്മരുതി), അനില്‍ കുമാര്‍(റിട്ട. കോഒാഡിനേറ്റര്‍ ബി.ആര്.സി ആറ്റിങ്ങല്‍). മരുമക്കള്‍: ഭാസി (റിട്ട. അധ്യാപകന്), ശശിധരന്, പ്രമീള, ഷൈനു(എസ്.എസ്.വി.ജി.എച്ച്.എസ്.എസ് ചിറയിന്‍കീഴ്.) സഞ്ചയനം ചൊവ്വാഴ്ച ഒമ്പതിന്.