കല്ലറ: തെങ്ങുംകോട് പെരുമ്പേലി പുത്തൻവീട്ടിൽ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ രാജമ്മ (93) കല്ലറ ആയിരവില്ലി അനുശാന്തിയിൽ നിര്യാതയായി. മക്കൾ: ശാന്തകുമാരി അമ്മ (റിട്ട. അധ്യാപിക യു.പി.എസ് കല്ലയം), ഭുവനചന്ദ്രൻ നായർ (എൽ.ഐ.സി), ശ്യാമള കുമാരി അമ്മ (റിട്ട. അധ്യാപിക ഡി.ബി.എച്ച്.എസ്.എസ് വാമനാപുരം), മുരളീധരൻ നായർ, പ്രസാദ് ചന്ദ്രൻനായർ (റിട്ട. എസ്.ഐ), പരേതരായ പ്രഭാകരൻനായർ, മോഹനൻനായർ. മരുമക്കൾ: ജലജ കെ.പി, (റിട്ട. കോടതി ജീവനക്കാരി), പ്രവീണകുമാരി അമ്മ (റിട്ട. അധ്യാപിക, ജി.എച്ച്.എസ്.എസ് മിതൃമ്മല), വി. മോഹൻദാസ് (റിട്ട. ഐ.ടി.സി ലിമിറ്റഡ്), പ്രസന്നകുമാരി അമ്മ (റിട്ട. അധ്യാപിക ജി.യു.പി.എസ് ആറ്റിൻപുറം), സി.എസ്. ശ്രീലേഖ, ഗീതാദേവി (അധ്യാപിക, ബി.ആർ.എം. എച്ച്.എസ് ഇളവട്ടം). സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.