കണിയാപുരം: പയ്യമ്പള്ളി വീട്ടിൽ എം. മൂസ (84 റിട്ട. അധ്യാപകൻ) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ ബീവി. മക്കൾ: സമീദ, ഷഫീക്ക്.