കാടാമ്പുഴ: കല്ലാർമംഗലം പടിഞ്ഞാറ്റീരിമന അനൂപ് (കുട്ടൻ -53) നിര്യാതനായി. കെ.പി. ദാമോദരൻ നമ്പൂതിരിയുടേയും പരേതയായ ആര്യാദേവി അന്തർജനത്തിെൻറയും മകനാണ്. ജി.എച്ച്.എസ്.എസ് പേരശ്ശന്നൂരിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ബീനാകുമാരി (അധ്യാപിക എ.എം.യു.പി.എസ് പുന്നത്തല). മക്കൾ അദ്വൈത്, ഋഗ്വേദ്.