കല്ലമ്പലം: ആറ്റിങ്ങൽ കൊല്ലമ്പുഴ നാഗശ്രീയിൽ പരേതനായ വിജയെൻറ ഭാര്യ എം. ബേബി (76) നിര്യാതയായി. മക്കൾ: ബിജുത സുരേഷ്, സജിത വിശ്വം, രഞ്ജിത്ത്. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.