മഞ്ചേരി: മുള്ളമ്പാറ നീലിപറമ്പ് പരേതനായ പൂളക്കുന്നൻ സൈതലവിയുടെ മകൻ സജീബ് റഹ്മാൻ (38) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: റസീന. മക്കൾ: സാബിദ്, ഷാമിൽ, തൻഹ ഫാത്തിമ. സഹോദരങ്ങൾ: മുജീബ് റഹ്മാൻ, നജീബ് റഹ്മാൻ, ഹബീബ് റഹ്മാൻ.