വെള്ളയാണി: ശിവോദയം റോഡ് പുന്നശേരി അദ്വൈതത്തിൽ നാരായണപിള്ള (74) നിര്യാതനായി. ഭാര്യ: രമാ നാരായണപിള്ള. മക്കൾ: ശങ്കർ നാരായണപിള്ള, ഗീത സതീഷ് പിള്ള. മരുമക്കൾ: പ്രിയാശങ്കർ, സതീഷ് പിള്ള. സംസ്കാരം തിങ്കളാഴ്ച രാവിലെ വീട്ടുവളപ്പിൽ. സഞ്ചയനം വെള്ളിയാഴ്ച രാവിെല എട്ടിന്.