മൊറയൂർ: അരിമ്പ്ര പൂത്തനപ്പറമ്പ് സ്വദേശി പരേതനായ ഒലിക്കതത്തൊടി ആലി ഹാജിയുടെ ഭാര്യ പൂളക്കൽ കാരാട്ടുചാലി റുഖിയ (73) നിര്യാതയായി. മക്കൾ: മുഹമ്മദ് ബഷീർ (അധ്യാപകൻ പി.കെ.എം.ഐ.സി ഹൈസ്കൂൾ പൂക്കോട്ടൂർ), സാറ. മരുമകൾ: മെഹനാസ്.