തിരൂർ: തവനൂർ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് കൂട്ടായി സ്വദേശി എ.പി. അബൂബക്കർ കുട്ടി (അറബി -66) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഖൈസ്, ബാബു, നൂർജഹാൻ.