എടക്കര: ചുങ്കത്തറ മണലി കളക്കുന്നില്‍ പൂങ്കോട്ടാല്‍ ജോസഫ് (കുഞ്ഞുമോന്- -79) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കള്‍: സാബു (മുംബൈ), സിനി. മരുമക്കള്‍: ജോര്‍ജ്, ഷീല.