തേഞ്ഞിപ്പലം: മാതാപ്പുഴ പരേതനായ തയ്യിൽ ശങ്കരെൻറ ഭാര്യ പുല്ലുംകാഞ്ഞിരത്തിങ്ങൽ കല്യാണി (93) നിര്യാതയായി. മക്കൾ: സൗമിനി, വാസു (റിട്ട. താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ), സരോജിനി, രമേശൻ, ഷീജ. മരുമക്കൾ: ശ്രീജ, (റിട്ട. അധ്യാപിക), ചാലിയിൽ നാരായണൻ (റിട്ട. തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ട്) ബിന്ദു, മാധുരീധരൻ (റിട്ട. കെ.ഡബ്ല്യു.എ ജീവനക്കാരൻ), പരേതനായ തൊട്ടിയിൽ വാസു (റിട്ട. കോടതി ജീവനക്കാരൻ).