പൊന്നാനി: ജമാഅത്തെ ഇസ്ലാമി പ്രവർത്തകനും പൊന്നാനിയിലെ വ്യപാരിയും ചാണാ റോഡ് സ്വദേശിയുമായ മുഹമ്മദ് നവാസ് (46) നിര്യാതനായി. പിതാവ്: അബ്ദു റഷീദ്. മാതാവ്: ഫാത്തിമ (റിട്ട. നഴ്സ് പൊന്നാനി). ഭാര്യ: ഷംന. മക്കൾ: ഷഹ്ന, ഷാഹിന, ഷിഫാന, യഹ്യ. മരുമകൻ: ശിഹാബ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് വേദാം പള്ളി ഖബർസ്ഥാനിൽ.