കൂട്ടിലങ്ങാടി: മുല്ലപ്പള്ളിയിലെ പെരിമ്പത്തൊടി അബൂബക്കർ (75) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: മുഹമ്മദലി, ഇസ്ഹാഖ്, ജഅ്ഫർ (ജിദ്ദ), സൗദ, ആയിഷ, പരേതയായ ഹഫ്സത്ത്. മരുമക്കൾ: അബ്ദുൽ കരീം, അഹമ്മദ്, കദീജ, നൂർജഹാൻ, ഷബ്ന, പരേതനായ അബുട്ടി.