പെരിന്തൽമണ്ണ: കുന്നപ്പള്ളി കളത്തലക്കരയിലെ ശാന്തി നിലയത്തിൽ അനിൽ കുമാർ (43) നിര്യാതനായി. പിതാവ്: പരേതനായ ബാലകൃഷ്ണൻ നമ്പ്യാർ. മാതാവ്: ശാന്തകുമാരി. ഭാര്യ: ധന്യ (പാലക്കാട്). മകൾ: അമേയ. സഹോദരൻ: സുനിൽ കുമാർ.