ഒതുക്കുങ്ങൽ: പൊട്ടിക്കല്ല് പരേതനായ കുരുണിയൻ അബ്ദുല്ലയുടെ മകൻ കുഞ്ഞിമുഹമ്മദ് (കുഞ്ഞാപ്പ -55) നിര്യാതനായി. ഭാര്യ: സുബൈദ പൊന്മള. മക്കൾ: ജുനൈദ്, മുഹമ്മദ് മുർശിദ്, മുഫീദ ഫർസാന. മരുമക്കൾ: മുഹമ്മദ് ആശിഖ് അരീക്കുളം, ശബീല.