പരപ്പനങ്ങാടി: പാലത്തിങ്ങൽ കൊട്ടന്തലയിലെ നമ്പംകുന്നത്ത് സൈതാലി ഹാജിയുടെ ഭാര്യ മറിയം (69) നിര്യാതയായി. മക്കൾ: സലിം, സാറ, സഫിയ, സക്കീർ, സീനത്ത്. മരുമക്കൾ: സുഹറ, സിദ്ദീഖ്, അഷ്റഫ്, സജ്ന, മാലിക്ക്.