കല്ലോടി: പരേതനായ മേക്കര കുര്യെൻറ ഭാര്യ ഏലിക്കുട്ടി കുര്യൻ (84) നിര്യാതയായി. മക്കൾ: തങ്കച്ചൻ, മേരി (ഇംഗ്ലണ്ട്). മരുമക്കൾ: ജാൻസി കരിബ്ലാക്കിപടവിൽ (തേറ്റമല), ജോസ് കണ്ണങ്കര പറമ്പഞ്ചേരി (ഇംഗ്ലണ്ട്). സംസ്കാരം പിന്നീട്.