അടൂർ: പറക്കോട് അറുകാലിക്കൽ പടിഞ്ഞാറ് അജയ ഭവനം ഗോപിനാഥെൻറയും ജില്ല പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് പി. വിജയമ്മയുടെയും മകൻ അനീഷ് ഗോപിനാഥ് (37) നിര്യാതനായി. ഭാര്യ: ധന്യ. മകൾ: ഇശാൻവി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.