കീഴ്വായ്പൂര്: പയറ്റുകാലായിൽ വർഗീസ് മാത്യു (റൂബി-72) നിര്യാതനായി. ഭാര്യ: ജോയ്സ്. മകൾ: റിനു ആൻ വർഗീസ്. മരുമകൻ: ജെബു ജോൺ ജേക്കബ് പുന്തല കുറുമ്പിക്കാലിൽ (വിപ്രോ, ബംഗളൂരു). സംസ്കാരം പിന്നീട്.