കുളനട: ടാക്സി ഡ്രൈവർ കൈപ്പുഴ നെടുംകുഴിയിൽ പരമേശ്വരൻ നായർ (78) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ശ്രീജിത്, ശ്രീജ. മരുമക്കൾ: അനി, സിന്ധു.