തൊടുപുഴ: കുര്യനാൽ കളപ്പുരയിൽ പരേതരായ അഗസ്റ്റ്യെൻറയും ഏലിക്കുട്ടിയുടെയും മകൻ തോമസ് അഗസ്റ്റിൻ (62) നിര്യാതനായി. ഭാര്യ: ജോസി തോമസ്. മക്കൾ: കെവിൻ തോമസ് (ദുബൈ), ഡോ. റിയ തോമസ്, ഡോ. റീമ തോമസ്. മരുമകൾ: വിനീറ്റ കെവിൻ.