തൊടുപുഴ: മാളിയേക്കൽ എം.എം. റാവുത്തറുടെ മകൻ എം.എം. മുഹമ്മദ് സഗീർ-56 (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ, താലൂക്ക് ഓഫിസ് തൊടുപുഴ) നിര്യാതനായി. ഭാര്യ: ശ്രീകല (റിട്ട. തഹസിൽദാർ). മക്കൾ: വരുൺ മുഹമ്മദ്, വർഷ മുഹമ്മദ്.