കരിമണ്ണൂർ: കുന്നപ്പിള്ളിൽ ചാക്കോ ആഗസ്തി (96) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കൾ: പരേതയായ സിസ്റ്റർ സിൻസി, ലീല, ചിന്നമ്മ, സോഫി, ജോയ്, ജോർജ്, ജോണി, ജെസ്സി, ലാലി, സിസ്റ്റർ ഷെർജി, ഷാൻറി. മരുമക്കൾ: മാത്യു, ജോർജ്, പരേതനായ തോമസ്, ലൂസി, ലൂസി കാട്ടാംകോട്ടിൽ, കൊച്ചുറാണി, വിൽസൺ, ടൈറ്റസ്, ജോയിസ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് കരിമണ്ണൂർ സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.