പടി. കോടിക്കുളം: പുഴക്കരയിൽ പി.എച്ച്. ഇബ്രാഹിം (91) നിര്യാതനായി. ഭാര്യ: പരേതയായ ആമിന ഉമ്മ. മക്കൾ: ഹൈദ്രോസ്, മുഹമ്മദ്കുട്ടി, അബ്ദുൽകലാം, ഷാജഹാൻ, ലത്തീഫ്, ജലാലുദ്ദീൻ, റസാഖ്, ഉമറുൽ ഫാറൂഖ്, സർജ, റഫീഖ്. മരുമക്കൾ: ഹിന്ദ്, മീരാമ്മ, റംല, റഷീദ, ജമീല, റഷീദ, ജമീല, സെബു റസാഖ്, ഉമൈബ, ഫാത്തിമ, ഷാഹുൽ.