വഴിത്തല: വയങ്ങൂർ രാഘവൻ (81, എക്സ് സർവിസ്മെൻ, റിട്ട. വില്ലേജ്മാൻ കട്ടപ്പന) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: രത്നമ്മ. മക്കൾ: നിഷ (ആരോഗ്യവകുപ്പ്), ജിഷ (വാട്ടർ അതോറിറ്റി), ജിനീഷ് (മലങ്കര ടൂറിസം പ്രോജക്ട്). മരുമക്കൾ: അനിൽ കുന്നേൽ മേലുകാവ് (ഇൻഡസ്ട്രിയൽ ൈട്രബ്യൂണൽ ജഡ്ജ്), സുനിൽ (ആരോഗ്യവകുപ്പ്), ഗായത്രി.