തിരുവല്ല: ആസ്ട്രേലിയയിൽ ഉണ്ടായ കാർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന തിരുവല്ല സ്വദേശിനി മരിച്ചു. യൂറോളജിസ്റ്റ് ഡോ. ജോസഫ് മണക്കിെൻറ മകളും ഡോ. വിവിൻ മാത്യു തോമസിെൻറ ഭാര്യയുമായ അച്ചു എന്ന അച്ചാമ്മ ജോസഫാണ് (39) മരിച്ചത്. മക്കൾ: ഹന്ന, ജോന, മീഖ. സംസ്കാരം പിന്നീട്.