വട്ടിയൂർക്കാവ്: വാഴോട്ടുകോണം രാജ് നിവാസിൽ പരേതനായ ശ്രീധരെൻറ ഭാര്യ യശോദ (81) നിര്യാതയായി. മക്കൾ: രമ, അനിൽകുമാർ, ജയപ്രകാശ്. മരുമക്കൾ: പരേതനായ പ്രസന്നകുമാർ, ബിന്ദു, വോൾഗ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന് പള്ളിച്ചൽ സൗപർണികയിൽ.