വെള്ളറട: കിളിയൂര്‍ ശ്രീ ശൈലത്തില്‍ ഹരി (അനി-57) നിര്യാതനായി. ഭാര്യ: ബീന. മക്കള്‍: ശ്രീഹരി, ശ്രീമയി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.