തിരുവനന്തപുരം: പരുത്തിക്കുഴി മദ്റസ െലയ്നിൽ താമസം ഫാത്തിമ ബീവി (95) നിര്യാതയായി. മകൾ: ഖദീജ ബീവി. മകൻ: പരേതനായ അബ്ദുൽ റഷീദ്. ചെറുമകൻ: നസീർ.