കുറ്റിച്ചൽ: കുറ്റിച്ചൽ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറും സി.പി.എം നേതാവുമായ പരുത്തിപ്പള്ളി ചന്ദ്രെൻറ പിതാവ് കുറ്റിച്ചൽ പരുത്തിപ്പള്ളി പുളിമൂട്ട് വീട്ടിൽ അപ്പുക്കുട്ടൻ (95) നിര്യാതനായി. ഭാര്യ: സരസു. മറ്റ് മക്കൾ: രാജേശ്വരി, സതീശൻ, ശിവകുമാരി. മരുമക്കൾ: ശ്രീകല, മധു, ഷീജ, സതീശൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.