ആറ്റിങ്ങൽ: മാമം ചിറ്റാറ്റിൻകര കളിയിലിൽ വീട്ടിൽ പരേതനായ ഗോപിനാഥൻനായരുടെ ഭാര്യ സാവിത്രിയമ്മ (82) നിര്യാതയായി. മക്കൾ: ആനന്ദവല്ലി, ജയൻ, മുരളീധരൻനായർ, മോളി. മരുമക്കൾ: പരേതനായ രഘുവരൻനായർ, സതി, ശോഭ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.