അയിരൂപ്പാറ: അയിരൂപ്പാറ ബിനു ഭവനിൽ സുരേന്ദ്രൻ നായർ (55) നിര്യാതനായി. ഭാര്യ: ശൈലജകുമാരി, മകൻ: ബിനു. മരുമകൾ: ജോസ്ന. മരണനന്തര ചടങ്ങുകൾ ഏഴിന് രാവിലെ 8.30ന്.