മണമ്പൂർ: ശങ്കരൻമുക്ക് ചിറവിളവീട്ടിൽ പുരുഷോത്തമൻ (77) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: ഷീബ, ഷീജ, ഷിനു. മരുമക്കൾ: ഗിരീശൻ, പ്രകാശ്, ശരണ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.