പെരിങ്ങമ്മല: പെരിങ്ങമ്മല ആത്മബോധിനി നഗർ ഹരിനന്ദനത്തിൽ കൃഷ്ണൻകുട്ടി നായർ (83) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ഗീത, ഹരികുമാർ, ബിന്ദു, ശിവപ്രിയ. മരുമക്കൾ: സനൽകുമാർ, തങ്കം, ശ്രീകുമാർ, വിനുകുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.