തക്കല: പത്മനാഭപുരം തെക്കേ തെരുവ് ഇന്ദിരാഭവനിൽ അയ്യപ്പൻ പിള്ളയുടെ ഭാര്യ ഇന്ദിരാബായി (74 - റിട്ട. അധ്യാപിക കൽക്കുളം ഗവ.സ്കൂൾ) നിര്യാതയായി. മക്കൾ: മിനിമോൾ (ഡി.ജി.എം ബി.എസ്.എൻ.എൽ സ്റ്റാച്യു), നാരായണപിള്ള (ഷാജി-കോൺട്രാക്ടർ), ശ്രീദേവി (പോസ്റ്റ് ഓഫിസ് തക്കല), രാജലക്ഷ്മി (അധ്യാപിക ഇരണിയൽ ഗവ.സ്കൂൾ). മരുമക്കൾ: പ്രദീപ്കുമാർ (കാർഗോ മാനേജർ എയർ ഇന്ത്യ), സന്ധ്യ, രമേഷ് (സിംഗപ്പൂർ), ശ്രീകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന് തിരുവനന്തപുരം കാലടി മരുതൂർക്കടവ് സുരഭിയിൽ.